ബഫര്‍ സോണ്‍ വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി കേരളം. വിധി നടപ്പിലാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. വന്യജീവി സങ്കേതങ്ങള്‍ക്കും സംരക്ഷിത ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതിക്കെതിരെയാണ് സംസ്ഥാനം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ […]




