17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് ബാറുകൾ മോഷ്ടിച്ച് അജ്ഞാതർ. ചൊവ്വാഴ്ച ലഖ്നൗവിലെ ചിൻഹട്ട് ഏരിയയിലെ ഒരു ഗോഡൗണിൽ നിന്നാണ് മോഷണം പോയത്. പ്രമുഖ ബ്രാൻഡിന്റെ 150 ഓളം ചോക്ലേറ്റ് ബാറുകൾ ഉണ്ടായിരുന്നു. ഗോഡൗൺ ലഖ്നൗവിലെ ഒരു മൾട്ടിനാഷണൽ ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനായ വ്യവസായി രാജേന്ദ്ര സിംഗ് സിദ്ധുവിന്റേതായിരുന്നു. അടുത്തിടെ ചിൻഹട്ടിലെ പഴയ വീട്ടിൽ നിന്നും […]




