ഇടമലയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ആദ്യ ഘട്ടത്തില്‍ 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പിന്നീട് 10 ഘനയടി വെള്ളം തുറന്നു വിടും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഞാറാഴ്ച്ച രാത്രി 11 മണിയോടെ റെഡ് അലേര്‍ട്ട് വേണ്ടി വരുമെന്നാണ് […]







