സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ എംപി സ്ഥാനത്തേക്കുളള മടങ്ങിവരവിൽ കോണ്‍ഗ്രസ് നേതാവ് രാഹുലിന് ആദ്യവിരുന്ന് നൽകിയത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ‘മോദി’ പരാമര്‍ശത്തിന്റെ പേരില്‍ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ രാഹുലിന് പാര്‍ലമെന്റിലേക്ക് തിരിച്ചു വരാനാകും. ആദ്യത്തെ സൽക്കാരമൊരുക്കി രാഹുലിനെ സ്വീകരിച്ചത് ലാലു പ്രസാദ് […]