കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ഉണ്ടാവുക. സ്ഥിരം സര്‍വ്വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെയാണ് ട്രയല്‍ റണ്‍. ട്രയല്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ പാത സര്‍വ്വീസിനായി പൂര്‍ണ്ണതോതില്‍ സജ്ജമാകും. ഇന്നു മുതല്‍ ഏതാനും ദിവസങ്ങള്‍ ട്രയല്‍ സര്‍വ്വീസ് […]







