ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ; ബ്രഹ്മപുരത്തില് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയില്‍ ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണെന്നും ഓരോ ദിവസവും നിര്‍ണായകമാണെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടു. ബോര്‍ഡ് ചെയര്മാന്, കലക്ടര്‍, കോര്പറേഷന് സെക്രട്ടറി എന്നിവര്‍ 1.45ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലപാട് […]




