കോട്ടയം, കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സംവിധായകന് സയീദ് അക്തര്‍ മിര്‍സയെ നിയമിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് നിയമനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനായും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായും സയീദ് അക്തര്‍ മിര്‍സ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും ഒരു […]