ഇസ്രായേലില്‍ കാണാതായ മലയാളി കര്ഷകന് കുടുംബവുമായി ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും കാണാതായ ബിജു ഭാര്യക്ക് വാട്സാപ്പ് സന്ദേശം അയച്ചതായി കുടുംബം അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്. ആധുനിക കൃഷിരീതികള്‍ പരിശീലിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച സംഘത്തിലെ അംഗമായിരുന്നു ബിജു. 27 കര്‍ഷകരുടെ സംഘത്തെയാണ് […]




