ഇന്ദ്രൻസ് നായകനായ വാമനൻ അമ്പതാം ദിവസത്തിലേക്ക്. ഇതിന്റെ ആഘോഷം അണിയറക്കാർ എറണാകുളം കാനൂസ് തീയ്യേറ്ററിൽ നടത്തി. നിർമ്മാതാവ് അരുൺ ബാബു, സംവിധായകൻ എ. ബി ബിനിൽ, ദിൽഷാന ദിൽഷാദ്, ജെറി തുടങ്ങിയവർ പങ്കെടുത്തു. വലിയ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയിട്ടും 50 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സംവിധായകൻ എ. ബി ബിനിൽ പറഞ്ഞു. അവതാർ എന്ന […]




