രണ്ടാമതും മൂത്രമൊഴിക്കല്‍ സംഭവം; റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിന് എയര്‍ ഇന്ത്യക്ക് പത്തുലക്ഷം രൂപ പിഴ
വിമാനത്തിനുള്ളില്‍ രണ്ടാമതുണ്ടായ മൂത്രമൊഴിക്കല്‍ സംഭവത്തില്‍ എയര്‍ഇന്ത്യക്ക് പത്തുലക്ഷം രൂപ പിഴയിട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനാണ് പിഴ. പാരീസ്-ഡല്‍ഹി വിമാനത്തിലാണ് സംഭവമുണ്ടായത്. സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന് മൂത്രമൊഴിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതു വരെ ഇക്കാര്യം എയര്‍ഇന്ത്യ അറിയിച്ചിരുന്നില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന് സഹയാത്രികയുടെ മേലേക്ക് […]




