സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിന്ന് നല്കുന്ന പാഴ്സലുകളില്‍ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പാഴ്സലിനൊപ്പമുള്ള സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഈ വിഷയത്തില്‍ ഹോട്ടല്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിരുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ […]




