കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂരില്‍ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര് അറസ്റ്റില്‍. ജി.എം നഗര്‍ ഉക്കടം സ്വദേശികളായഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്, മുഹമ്മദ് തല്‍ഹ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന് കോവിലിന് മുന്നിലാണ് കാര്‍ പൊട്ടിത്തെറിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിന്‍ഡറുകളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ജമീഷ […]




