കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് സഹലിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. മുടി നീട്ടി വളര്‍ത്തിയത് ചോദ്യം ചെയ്തായിരുന്നു […]