പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമമെന്ന് പരാതിക്കാരി. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്. ഒത്തുതീര്‍പ്പിനായി നിരവധി പേര് ശ്രമിക്കുന്നുണ്ട്. 30 ലക്ഷം രൂപയാണ് എംഎല്‍എ വാഗ്ദാനം ചെയ്തത്. ഹണിട്രാപ്പില്‍ പെടുത്തുമെന്ന് എല്‍ദോസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി ആരോപിച്ചു. കോവളത്ത് സൂയിസൈഡ് പോയിന്റില്‍ വെച്ച് സെപ്റ്റംബര്‍ 14നാണ് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചത്. കണ്ടുനിന്ന […]




