നടന് ശ്രീനാഥ് ഭാസിക്കെതിരെ കൂടൂതല്‍ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ശ്രീനാഥ് ഭാസി ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി നടന്റെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു. തിങ്കളാഴ്ച അറസ്റ്റിലായതിനു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശിപത്രിയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞുവെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് […]