ലോകത്തെ അമേരിക്കൻ മേധാവിത്വത്തിൻ്റെയും ഡോളറിൻ്റെയും ഗതി മാറ്റുന്ന റോളിലേക്കാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്ഡ് ട്രംപ് ഇപ്പോള് മാറിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയും, ജനസംഖ്യയില് ഏറ്റവും വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് എതിരെ ഒന്നിക്കുന്ന ഒരു സാഹചര്യത്തെയാണ് ട്രംപ് ഇപ്പോള് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങള്ക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളും, ഇറാൻ , ഉത്തര കൊറിയ, […]