കുടിയേറ്റ വിഷയത്തിലും ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ, അതായത് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന സ്വന്തം അജണ്ടയിൽനിന്ന് പിൻവലിഞ്ഞ ഡൊണാൾഡ് ട്രംപ്, അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി, ശക്തമായി നിലനിര്‍ത്തുന്നു എന്നും അമേരിക്കൻ പ്രസിഡന്റ് […]







