തൃശ്ശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ് നേതാവായ ഭാസ്കരൻ കെ മാധവനാണ് ബിജെപിയിൽ ചേർന്നത്. പാളഞ്ചേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ ജയശ്രീ ഭാസ്കരൻ തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ആണ്. ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് […]












