പശ്ചിമ ബംഗാള്‍ സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയ്ക്ക് നേരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അര്‍പിതയുടെ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ ഇഡി റെയ്ഡ് നടത്തി. പരിശോധനയില്‍ 20 കോടി രൂപ ഏജന്‍സി കണ്ടെത്തി. ഫ്ളാറ്റില്‍ നിന്ന് നോട്ടുകളുടെ വന്‍ കൂമ്പാരമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നോട്ടുകള്‍ എണ്ണാന്‍ അഞ്ച് ബാങ്ക് […]