യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാ പൊലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന കോട്ടയം മണർക്കാട് സെന്റ് മേരീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗമാണ്. ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ മണർക്കാട് സെന്റ് മേരീസ് കത്തീഡ്രലിൽ പൊതു ദർശനമുണ്ടാവും. തുടർന്ന സന്ധ്യാപ്രാർഥനക്ക് ശേഷം വിലാപയാത്ര […]












