കാനഡ വിസ വരാൻ വൈകി; കടുത്ത വിഷാദത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
കാനഡ വിസയെത്താന്‍ വൈകിയതിൽ യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് ഏജന്‍സി വിസ താമസിപ്പിച്ചതില്‍ മനംനൊന്തായിരുന്നു വികേഷ് സൈനിയെന്ന 23 വയസുകാരൻ ആത്മഹത്യ ചെയ്തത്. എന്നാൽ ഇയാൾ ആത്മഹത്യ ചെയ്ത അടുത്ത ദിവസം വിസ വീട്ടിലെത്തി. കാനഡ വിസ വരാത്തതിൽ കടുത്ത വിഷാദത്തിലായിരുന്ന വികേഷിനെ രണ്ട് ദിവസമായി […]












