സംസ്ഥാനത്ത് സ്വര്ണവിലയില് വലിയ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്ണം പവന് 880 രൂപ വര്ധിച്ച് 1,17,680 രൂപയിലും, ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്ധിച്ചതിന് പിന്നാലെയുണ്ടായ ഈ കുതിപ്പ് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിലേക്കാണ് സ്വര്ണവിലയെ എത്തിച്ചിരിക്കുന്നത്. രാജ്യാന്തര […]












