തുടർച്ചയായ അഞ്ചുദിവസത്തെ വൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. വിപണിയിൽ ഒരു പവൻ ഇന്ന് 22 കാരറ്റ് സ്വർണത്തിന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,320 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണത്തിനും ഇന്ന് […]












