ആദായ നികുതി കൃത്യമായി അടച്ചു; അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ്
വിനോദ വ്യവസായത്തിൽ നിന്ന് കൂടുതൽ നികുതി അടച്ച വ്യക്തിയെന്ന നിലയിൽ അക്ഷയ് കുമാറിനെ അഭിനന്ദിച്ച് ആദായ നികുതി വകുപ്പ്. വലിയ തുക കൃത്യമായി അടയ്ക്കുന്നതിനാൽ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രവും നൽകി. ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി കഴിഞ്ഞ അഞ്ചു വർഷമായി അക്ഷയ് കുമാർ നിലനിർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാർ […]












