കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പുരുഷ ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇതോടെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 20 സ്വര്‍ണം ലഭിച്ചു. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോല്പിച്ചാണ് ലക്ഷ്യ സെന്‍ സ്വര്‍ണം നേടിയത്. ലക്ഷ്യ സെന്നിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണ മെഡലാണിത്. ആദ്യ സെറ്റില്‍ പിന്നിലായ […]









