എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ് ‘ഡി’യിലെ രണ്ടാം മത്സരത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് ആണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് 3 മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും മത്സരം ലഭ്യമാകും. ആദ്യ […]