നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം സര്‍വീസ് പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്സിന് അനുമതി. ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. അടുത്തമാസം മുതല്‍ സര്‍വീസ് തുടങ്ങും. ഡല്‍ഹിയിലേക്ക് പരീക്ഷണ പറക്കല്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വേയ്സ് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. 1993ല്‍ നരേഷ് ഗോയലിന്റെ നേത്യത്വത്തിലാണ് ജെറ്റ് എയര്‍വേയ്സ് ആരംഭിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ […]












