ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ ഒരു മെഡലിലേക്ക് കൂടെ അടുക്കുകയാണ്. ഇന്ന് 25 മീറ്റർ പിസ്റ്റള്‍ റാപിഡില്‍ മനു ഭാകർ ഫൈനലിന് യോഗ്യത നേടി. അത്ഭുതകരമായ പ്രകടനം യോഗ്യത റൗണ്ടില്‍ കാഴ്ചവെച്ച മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യത റൗണ്ടിലെ ആദ്യ 8 സ്ഥാനക്കാർക്ക് ആണ് ഫൈനലില്‍ എത്താൻ ആവുക. 590 […]