സ്വകാര്യ ബസുകളുടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി.കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസുകളുടെ അമിത വേഗത്തിനെതിരെവ്യാപക പരാതി ഉയർന്നതോടെ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെനിർദേശ പ്രകാരം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ട്ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 65 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കൊയിലാണ്ടി, […]












