ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടിയും അവതാരകയുമായ ആര്യ സമ്മാനമായി നൽകിയ സാരിയാണ് ഭാവന ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. നീല പട്ടുസാരിയിൽ മനോഹരിയായി താരത്തെ കാണാനാകും. സാരി സമ്മാനിച്ചതിന് ആര്യയ്ക്ക് ഭാവന നന്ദിയും […]












