കൊല്ലത്ത് വരനു വധുവും വഴക്കിട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിവാഹം മുടങ്ങി. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്. പാരിപ്പള്ളിയിലെ ഓഡിറ്റോറിയത്തിലായിരുന്നു ശനിയാഴ്ച വിവാഹം നടക്കാനിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മെഹന്തി ചടങ്ങിനായി വധുവിന്റെ വീട്ടില്‍ വരന്റെ സംഘമെത്തിയപ്പോളായിരുന്നു സംഭവം. വരനും വധുവും തമ്മില്‍ വഴക്കിട്ടു പിരിയുകയും […]












