പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ ജയരാജ്; അറിഞ്ഞിട്ടില്ലെന്ന് പ്രതികരണം
പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ ജയരാജ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. ചീഫ് വിപ്പിന്റെ പേര് സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ഉൾപ്പെടുത്തിരിയിരിക്കുന്നത്. നോട്ടീസ് പുറത്തുവന്നതോടെ ബിജെപി രംഗത്തെത്തി. പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ജയരാജ് പരിപാടിയില്‍ […]












