സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ വ്യാപകമഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതിതീവ്ര മഴയ്ക്ക് സാധ്യയുള്ളതിനാല് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന 24 മണിക്കൂറില്‍ 11.56 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട […]












