‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു’; ജാനകി സൂധീർ
ജാനകി സൂധീറിന്റെ പുതിയ ചിത്രം അടുത്ത് റിലീസായ, ലെസ്ബിയന് പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് . സമൂഹത്തില് ഒട്ടനവധി ചര്ച്ചകള്ക്ക് സിനിമ ഇതിനോടകം തന്നെ കാരണമായി.ഇപ്പോഴിതാ താന് ഈ സിനിമയിലെ കഥാപാത്രത്തിനായി നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് നടി ഒരു അഭിമുഖത്തില് തുറന്ന് പറഞ്ഞരിക്കുകയാണ് . ‘ചില കാര്യങ്ങള് ലെസ്ബിയന് സ്റ്റോറി ആയതുകൊണ്ടു തന്നെ നേരിടേണ്ടി വന്നു. […]












