ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ ബഹിരാകാശ വിക്ഷേപണ ദൗത്യം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. പിഎസ്എൽവി സി 53 എന്ന വിക്ഷേപണ വാഹനത്തിൽ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരിക്കും സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷക ഉപഗ്രഹമായ DSEO, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി വൈകുന്നേരം കൃത്യം ആറ് മണിക്ക് ഇന്ത്യയുടെ […]












