സംസ്ഥാനത്തെ സിവിൽ സർവീസ് തലപ്പത്ത് അഴിച്ചുപണി. നിലവിൽ ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ് വിരമിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ ചുമതലകൾ മാറ്റിയത്. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു ഐഎഎസിനായിരിക്കും ഇനിമുതൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല. പരിസ്ഥിതി വകുപ്പിൻ്റെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. ഇദ്ദേഹത്തിൻ്റെ […]











