പത്തനംതിട്ടയിൽ തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാൻ കോടതി ഉത്തരവ്. മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. പ്രാരംഭ അന്വേഷണ റിപ്പോര്ട്ട് 60 ദിവസത്തിനകം ഹാജരാക്കാന് വിജിലന്സ് ഡയറക്ടര്ക്ക് വിജിലന്സ് ജഡ്ജി ജി ഗോപകുമാര് ഉത്തരവ് നല്കി. പത്തനംതിട്ട മല്ലപ്പളളി എക്സൈസ് റേഞ്ച് എക്സൈസ് ഇന്സ്പെക്ടര് പി സാജു, […]











