പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില് നിന്ന് വിജിലൻസ് പത്തുലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില് 14 ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. മെയ് 16ന് നടന്ന സംഭവത്തില് കൈക്കൂലിപ്പണമായ 10,23,600 രൂപയാണ് വിജിലന്സ് പിടിച്ചെടുത്തത്. ഒരു ഓഫീസ് അസിസ്റ്റന്റിന്റെ കൈയില് നിന്നും 2.4 ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്സികളുടെ പക്കല് നിന്ന് ആറ് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. പാലക്കാട് […]











