തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികളുടെ ചിത്രം വ്യക്തമായി. പോരാട്ടത്തിനായി ഇനി 8 മത്സരാര്‍ത്ഥികളാണ് കളത്തിലുണ്ടാവുക. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ഭരണ പ്രതിപക്ഷ മുന്നണികളെ കൂടാതെ 5 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പേരാണ് ആദ്യമുള്ളത്. ജോ ജോസഫിന്റെ അപരനായി സ്വതന്ത്രന് ജോമോന് […]












