എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും നിങ്ങൾ എല്ലാവർക്കും കണ്ണൂർ സ്ക്വാഡ് ഇഷ്ടപെട്ടതിൽ സന്തോഷവും കണ്ണൂർ സ്ക്വാഡ് അംഗങ്ങൾക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയയിൽ ആണ് ദുൽഖർ അഭിനന്ദനക്കുറിപ്പു പോസ്റ്റ് ചെയ്തത്. https://www.instagram.com/p/CxurEUSpgkd/?igshid=NzZhOTFlYzFmZQ== ആഗോളവ്യാപകമായി റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഹൗസ്ഫുൾ […]












