വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ‘പൂക്കളെ വാനിലെ’ എന്ന ഗാനമാണ് നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന് ഷിബു ചകരവർത്തി വരികൾ രചിച്ചിരിക്കുന്നു. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം […]












