ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, ആഗോള റിലീസ് ഒക്ടോബർ 15 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ 4 കോടിയോളം റെക്കോർഡ് പ്രീസെയിൽ ആണ് ചിത്രത്തിന് കേരളത്തിൽ നടന്നത്. പ്രധാന തിയേറ്ററുകളിൽ റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്. തൃശൂരിലെ പ്രശസ്ത തീയേറ്റർ ആയ രാഗത്തിൽ ഇതിനോടകം […]












