പലപ്പോളും പല അവസരങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം ജയിലിൽ കിടക്കേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥ. ഓരോ നാട്ടിലും നിയമങ്ങൾ വ്യത്യസ്തമാണ്. അതൊക്കെ പാലിച്ചില്ലെങ്കിൽ ശിക്ഷയും ജയിൽവാസവും നാടുകടത്തലും ഒക്കെ ഉണ്ടാകും. ഒരു പൗരൻ എന്ന നിലയിൽ കിട്ടേണ്ടുന്ന അവകാശങ്ങളും സംരക്ഷണവും പലപ്പോളും പ്രവാസികൾക്ക് കിട്ടില്ല എന്ന കാര്യവും പ്രത്യേകം ഓർക്കണം. ഇപ്പോൾ […]