തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റില്‍ 39-ലും വിജയിക്കുമെന്നുറപ്പച്ച് ഡിഎംകെയുടെ ആഭ്യന്തരസര്‍വേ. 32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്തു ബിജെപി യുടെ സീറ്റ് നില വട്ടപൂജ്യമാകുമെന്നാണ് സര്‍വേയില്‍ പറയുന്നത് . ഏപ്രില്‍ 19ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഡിഎംകെ നേതൃത്വം സര്‍വേ […]