ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ നേതാവായ റോഡ്രിഗോ പാസ് വിജയിച്ചു. ഞായറാഴ്ച നടന്ന രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ റോഡ്രിഗോ 54.60 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. പതിറ്റാണ്ടുകൾ നീണ്ട ഇടതു- സോഷ്യലിസ്റ്റ് ഭരണത്തിനാണ് ഇതോടെ അവസാനമായത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ജോർജ് ട്യൂട്ടോ ക്വിറോഗയെയാണ് മിതവാദി […]









