കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന മർദ്ദനങ്ങളെ വല്ലാതങ്ങ് ന്യായീകരിക്കുകയാണ്സിപിഎം തൃശൂര് ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്ഖാദര്. കുന്നംകുളത്തെ യൂത്ത് കോണ്ഗ്രസ്സ് നേതാവ് സുജിത്ത് പോലീസുകാരെ മര്ദിച്ചെന്നും, അങ്ങനെയുള്ള ഒരാൾക്ക് പോലീസുകാര് ബിരിയാണി വാങ്ങി നല്കുമോ എന്നുമാണ് സഖാവ് അബ്ദുൽഖാദർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണം നടത്തിയിരുന്നു. […]












