ഷാഫി പറമ്പിലിനോട് ചില കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ് DYFI സംസ്ഥാന സെക്രട്ടറി V.K. സനോജ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു പോസ്റ്റാണിപ്പോൾ വൈറൽ ആയി മാറിയത്. പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്.. ഷാഫി പറമ്പിലിനോട്, ധീരജ് എന്ന 19 വയസുകാരനെ ക്രൂരമായി കൊന്ന് കളഞ്ഞ നിഖിൽ പൈലിയെന്ന ക്രിമിനലിനെ യൂത്ത് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കൊണ്ട് […]