ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പദ്ധതി ‘ഓപ്പറേഷന് റേസ്’ ഇന്ന് മുതല്‍ തുടങ്ങും. കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. രണ്ടാഴ്ച്ച നീണ്ട് നില്ക്കുന്ന പുതിയ പദ്ധതി ആരംഭിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാകും. ഇരുചക്ര വാഹനങ്ങളുടെ പൊതുനിരത്തിലെ അമിതവേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിര്‍ദേശം […]









