സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ജൂ 12ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ . വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലവേണമെന്ന് സൂപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വയനാട്ടിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. […]









