സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പിരിച്ചുവിടാൻ തീരുമാനം. ഫൗണ്ടേഷന്റെ പ്രവർത്തനം നിർത്തണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം നൽകിയിരുന്നു. പി ആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്. ഇതിന്റെ രൂപീകരണത്തിൽ […]









